https://csichurchtoronto.org/condolences-to-mrs-alice-john-w-o-late-right-reverand-michael-john/?preview_id=13403&preview_nonce=8866bd5f8e&_thumbnail_id=-1&preview=true
സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക പ്രഥമ ബിഷപ്പും സിഎസ്ഐ ചർച്ച് Toronto ഇടവകയുടെ മുൻ വികാരിയും ആയിരുന്ന Rt Rev Michael John ബിഷപ്പിന്റെ സഹധർമ്മിണി ആലീസ് കൊച്ചമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട്, CSI Church Toronto അനുസ്മരണ യോഗം നടത്തുന്നു. ഇന്നത്തെ ആരാധനാ മധ്യേ നടത്തപ്പെടുന്ന ഈ യോഗത്തിലേക്ക് ഏവർക്കും സ്വാഗതം. സമയം 10 am (EST).CSI Church Toronto holds a memorial service in condolence on the death of Alice […]